21 വരെ ബാറും ബിവറേജും ഇല്ല, മദ്യം ഇനി ഓൺലൈൻ വഴി; തീരുമാനം ഉടൻ.

21 വരെ ബാറും ബിവറേജും ഇല്ല, മദ്യം ഇനി ഓൺലൈൻ വഴി; തീരുമാനം ഉടൻ.

സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്‌ലെറ്റുകൾ അടയ്ക്കും. ഇന്നു മുതൽ തുറക്കേണ്ടതില്ലെന്ന് മാനേജർമാരെ അറിയിച്ചു. ഇതോടെ ബവ്റിജസ് കോർപറേഷന്റെ 265 ഔട്ട്‌ലെറ്റുകളും കൺസ്യൂമർ ഫെഡിന്റെ കീഴിലുള്ള 36 ഔട്ട്‌ലെറ്റുകളും അടച്ചിടും. പകരം മദ്യം ഓൺലൈൻ വഴി നൽകാൻ സംവിധാനം ഒരുക്കാനാണ് ആലോചന. തീരുമാനങ്ങൾ ഉടൻ പ്രഖ്യാപിക്കും.

എങ്ങനെ ഓണ്‍ലൈന്‍ വഴി മദ്യം എത്തിക്കാം എന്നതിനുള്ള സാധ്യതകളാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്.

Related post