മാസപ്പിറവി കണ്ടു കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31ന്

മാസപ്പിറവി കണ്ടു കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31ന്

ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് ദുല്‍ഹജ്ജ് ഒന്ന് ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതുപ്രകാരം കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31ന് ആയിരിക്കും. ജൂലൈ 30 വ്യാഴാഴ്ചയാണ് അറഫാദിനമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

English Summary: Eid al-Adha – The month lying on The Sacrificial Feast of Kerala on July 31

Related post