കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്കു കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കും

കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്കു കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കും

സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി കൊച്ചി മെട്രോ. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്കു സർവീസ് ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 20 മിനിറ്റ് ഇടവേളകളിലായിരിക്കും മെട്രോ സർവീസ് ഉണ്ടാകുക. രാവിലെ 7 മുതൽ രാത്രി 8 വരെയാകും സർവീസ്. ആലുവയിൽ നിന്നും തൈക്കൂടത്തു നിന്നുമുളള അവസാന ട്രിപ്പ് രാത്രി 8ന് പുറപ്പെടും. തിരക്ക് കൂടുന്ന സാഹചര്യമുണ്ടായാൽ സർവീസുകളുടെ എണ്ണം കൂട്ടും. കോവിഡ് നിബന്ധനകൾ പാലിച്ചു സുരക്ഷിത യാത്രയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നു കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. 

Related post