ഹോട്‌ സ്പോട്ട് ഒഴികെയുള്ള ഇടങ്ങളിൽ ഇളവുകൾ തുടരും

ഹോട്‌ സ്പോട്ട് ഒഴികെയുള്ള ഇടങ്ങളിൽ ഇളവുകൾ തുടരും

ഹോട്‌ സ്പോട്ട് ഒഴികെയുള്ള ഇടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ തുടരും. അന്തസ്സംസ്ഥാന, അന്തർജില്ല യാത്രകൾക്ക് കർശന നിയന്ത്രണമുണ്ടായിരിക്കും. ട്രക്കുകളിലും മറ്റും അനധികൃതമായി യാത്ര ചെയ്യുന്നവർക്കെതിരേ നടപടി എടുക്കും. നിസ്സാര കാരണങ്ങൾ കാണിച്ച് യാത്ര ചെയ്യുന്നവരെ നിയന്ത്രിക്കും. ഹോട്‌ സ്പോട്ടുകൾ സാഹചര്യങ്ങൾക്കനുസരിച്ച് മാറുമെന്നും പുതിയ സ്ഥലങ്ങൾ ഹോട്‌ സ്പോട്ട് പട്ടികയിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

Related post