യാത്രക്കാർ കുറയുന്നതിനാൽ കേരളത്തിൽ നിന്നു ട്രെയിനുകൾ റദ്ദാക്കുന്നു

യാത്രക്കാർ കുറയുന്നതിനാൽ കേരളത്തിൽ നിന്നു ട്രെയിനുകൾ റദ്ദാക്കുന്നു

കോവിഡ് 19 രോഗബാധയെ തുടർന്നു യാത്രക്കാർ കുറയുന്നതിനാൽ കേരളത്തിൽ നിന്നു ട്രെയിനുകളും റദ്ദാക്കുന്നു. 20 മുതൽ ഏപ്രിൽ 1 വരെ ചെന്നൈയിലേക്കും തിരിച്ചുമുള്ള പ്രതിവാര, സ്പെഷൽ ട്രെയിനുകളാണു റദ്ദാക്കുന്നത്. എറണാകുളത്തു നിന്നു വേളാങ്കണ്ണിയിലേക്ക് 21നും 22നു തിരിച്ചുമുള്ള സർവീസുകളും റദ്ദാക്കി. ആവശ്യത്തിനു യാത്രക്കാർ ഇല്ലാത്തതിനാൽ ട്രെയിനുകൾ റദ്ദാക്കുന്നു എന്നു മാത്രമാണ് അറിയിപ്പിലുള്ളത്.

Related post