കുണ്ടന്നൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു

കുണ്ടന്നൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു

കുണ്ടന്നൂരിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. ഒപ്പം സഞ്ചരിച്ച യുവതിയുടെ നില ഗുരുതരമാണ്. കുരീക്കാട് തിരുവൈരാണിക്കുളം ജോ ഭവനിൽ ഗ്രീഷ്മ സൂസൺ മാത്യു (29) ആണ് മരിച്ചത്.

കൊച്ചിൻ ഷിപ്പ് യാഡ് ജീവനക്കാരിയാണ്. ചോറ്റാനിക്കര ചിറപ്പാട്ട് നാൻസി പോൾ (29) നെയാണ് ഗുരുതര നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Related post