നടൻ തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ അന്തരിച്ചു

നടൻ തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ അന്തരിച്ചു

നടൻ തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എലിഞ്ഞിപ്ര കടുങ്ങാട് സ്വദേശിയായ ഷാജി ചാലക്കുടി അപ്പോളോ ടയേഴ്സ് ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യ: ഇന്ദിര ഷാജി, മകള്‍: അഭിരാമി. എസ്. തിലകന്‍. നടന്‍മാരായ ഷമ്മി തിലകന്‍, ഷോബി തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Related post