പാന്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം ഇല്ലെങ്കില്‍ പാന്‍ കാര്‍ഡ് 2020 ജനുവരി മുതല്‍ അസാധുവാകും എന്ന് പുതിയ റിപ്പോര്‍ട്ട്. ആധാറുമായി ബന്ധിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് പലതവണ തിയതി നീട്ടിനല്‍കിയിരുന്നു. അവസാനമായി നല്‍കിയിരിക്കുന്ന തിയതി 2019 ഡിസംബര്‍ 31 ആണ്. ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കിയാണ് ബന്ധിപ്പിക്കേണ്ടത്. ബന്ധിപ്പിച്ചില്ലെങ്കില്‍ ഇടപാടുകള്‍ സാധ്യമാകാതെ വരും. കൂടാതെ ഭാവിയില്‍ ആദായനികുതി ഫയല്‍ ചെയ്യുന്നതിനും കഴിയില്ല. പാന്‍ ആധാറുമായി ബന്ധിപ്പിക്കുമ്പോള്‍ മൊബൈലില്‍ ലഭിക്കുന്ന ഒടിപി ചേര്ക്കുന്നതോടെയാണ് […]Read More