പഴയ ‘നീല ബക്കറ്റ്’ പാട്ട് ഓർമയുണ്ടോ? ബക്കറ്റ് പാട്ടിന് പുനർജന്മം

മലയാളത്തിലെ ആദ്യത്തെ റാപ് സോങ് എന്ന് വിശേഷിപ്പിക്കാവുന്ന പഴയ ബക്കറ്റ് പാട്ട് 2006 ലാണ് പുറത്തിറങ്ങിയത്. കാലം ഇത്ര ഫാസ്റ്റായിരുന്നില്ല, ബക്കറ്റ് പാട്ട് അന്ന് യുവാക്കൾക്കിടയിൽ സൂപ്പർഹിറ്റായിരുന്നെങ്കിലും ഇന്ന് റാപ്പ് സോങ്ങിന് കിട്ടുന്ന പ്രചാരമൊന്നും കിട്ടിയിരുന്നില്ല. പലരിലും നൊസ്റ്റു ഉണർത്തുന്ന ആ ബക്കറ്റ് പാട്ടിന് പുനർജന്മം നൽകിയിരിക്കുകയാണ് മലയാളി റാപ്പർ തിരുമാലിയും കൂട്ടിനു DJ തട് വൈസറും . “നല്ല ബക്കറ്റ്… നീല ബക്കറ്റ്… അത് പോയല്ലോ…” എന്ന് തുടങ്ങുന്ന ഗാനം ആ കാലത്തെ കോളേജ് ഹോസ്റ്റൽ […]Read More