പലചരക്ക് കച്ചവടം ഇനി പതിന്മടങ്ങ് കൂട്ടുവാൻ ഒരു ഗൈഡ്

ഈ കൊറോണ കാലത്ത് ഏറ്റവും നല്ല ബിസിനസ്സ് പലചരക്കു കച്ചവടം ആണെന്ന് നമുക്ക് മനസ്സിലാകും. ചെറുകിട കടകളിലാണെങ്കിലും വലിയ വൻകിട സൂപ്പർ മാർക്കറ്റുകളിലാണെങ്കിലും നമ്മുടെ നിത്യോപയോഗ സാധനങ്ങൾക്ക് എന്നും ആവശ്യക്കാരുണ്ട് . അങ്ങനെയുള്ള  റീട്ടെയിൽ വ്യാപാരികൾക്കും സൂപ്പർമാർക്കറ്റുകൾക്കുമുള്ള, അല്ലെങ്കിൽ പുതുതായി ഈ രംഗത്തേക്ക് വരാനായി ആഗ്രഹിക്കുന്നവർക്കായി സഹായകരമായ ഒരു പുസ്തകമാണ് ബുക്ക് മീഡിയ പ്രസിദ്ധീകരിച്ച പ്രദീപ് സിപിയുടെ Grow Rich Selling Groceries.  പ്രദീപ് സിപി റീട്ടെയിൽ ബിസിനസ്സ് കൺസൾട്ടിംഗ് രംഗത്തെ ഒരു വിദഗ്ദ്ധനാണ്; കൂടാതെ ഒരു […]Read More