ഉറക്കിക്കിടത്തിയ കുഞ്ഞിനെ കാണാതായി; ഒടുവിൽ അടുത്ത പറമ്പിൽ നിന്നു കണ്ടെത്തി

ചേരാനല്ലൂരിലെ വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായി 20 മിനിറ്റിനു ശേഷം കണ്ടെത്തി. അമ്മയും പരിസരവാസികളും ചേർന്നു നടത്തിയ തിരച്ചിലിനിടെ സമീപമുള്ള പറമ്പിൽ നിന്നാണു കുട്ടിയെ കണ്ടെത്തിയത്. ചേരാനല്ലൂർ ഇടയക്കുന്നം പാർഥസാരഥി ക്ഷേത്രത്തിനു സമീപം കൊട്ടേപറമ്പിൽ ജയിംസ്–സജിത ദമ്പതികളുടെ കുട്ടിയെയാണു കാണാതായത്. ഇന്നലെ ഉച്ചയ്ക്കു 2.30നായിരുന്നു സംഭവം. ബസ് ജീവനക്കാരനായ ജയിംസ് ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞു വീട്ടിൽ നിന്നു പോയ ശേഷം കുട്ടിയെ ഉറക്കി മുറി അടച്ചു സജിതശുചിമുറിയിൽ പോയി വന്നതിനിടെയാണു കുഞ്ഞിനെ […]Read More