കൊച്ചിൻ ഫ്ലവർഷോയിൽ സന്ദർശകരുടെ തിരക്കേറുന്നു

എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ജില്ലാ അഗ്രി ഹോർട്ടികൾചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കൊച്ചിൻ ഫ്ലവർഷോയിൽ സന്ദർശകരുടെ തിരക്കേറുന്നു. അൻപതിനായിരത്തിലേറെ പൂച്ചെടികൾ കാണാനുള്ള അവസരം 12 വരെയാണ്. രണ്ടായിരത്തിലേറെ ഇനം റോസാച്ചെടികളും ആയിരത്തോളം ഇനം ഓർക്കിഡുകളും പുഷ്പമേളയിൽ കാണാം. ചെമ്പരത്തിപ്പൂവുകൾ 250 ഇനമുണ്ട്. ഗ്രാഫ്റ്റ് ചെയ്ത അഡീനിയം, പെറ്റിയൂണിയ, ടേബിൾ ടോപ്പ് ഗാർഡൻ, വെർട്ടിക്കൽ ഗാർഡൻ, ബോൺസായി ഗാർഡൻ, നക്ഷത്രവൃക്ഷങ്ങൾ തുടങ്ങിയവയും മേളയിലെ താരങ്ങളാണ്. 5000 ചതുരശ്ര അടിയിൽ പുഷ്പാലങ്കാരത്തിനായി ഒരുക്കിയ പ്രത്യേക പവലിയനും മേളയിലുണ്ട്. ഡാലിയ, ജെർബിറ, സാൽവിയ, പൊയിൽസെറ്റിയയുടെ […]Read More