ഇല്ലാത്ത ക്രെഡിറ്റ് കാർഡിന് പണം അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക്

കയ്യിൽ കിട്ടിയിട്ടുപോലുമില്ലാത്ത ക്രെഡിറ്റ് കാർഡിനു പണം അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക്. എടവനക്കാട് സ്വദേശി സി.എസ്.മുഹമ്മദ് റാഫിക്കാണു ലഭിച്ചിട്ടില്ലാത്ത എസ് ബി ഐ പെട്രോകാർഡ് ഉപയോഗിച്ചുവെന്നു കാണിച്ച് എസ് എം എസ് സന്ദേശം ലഭിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കാർഡിനായി അപേക്ഷ നൽകിയത്. ഇതിന്റെ നടപടിക്രമങ്ങൾ നടക്കുകയാണെന്ന് അറിയിച്ചുകൊണ്ട് പിന്നീട് സന്ദേശം ലഭിച്ചിരുന്നു. അപേക്ഷിച്ചിരുന്ന മേൽവിലാസത്തിൽ കാർഡ് എത്തിക്കാൻ കഴിഞ്ഞില്ലെന്ന് അറിയിച്ചു കൊണ്ട് കഴിഞ്ഞ മാസം മറ്റൊരു സന്ദേശവും ലഭിച്ചു. പിന്നീട് കാർഡ് എത്തിയതുമില്ല. ഇതിനിടെ ക്രെഡിറ്റ് കാർഡ് […]Read More