പ്രമാദമായ ആഡംബര നൗക നിശാ പാർട്ടി കേസ്, എല്ലാവരെയും കോടതി വെറുതെ വിട്ടു.

ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച കൊച്ചിയിലെ ആഡംബര നൗക നിശാ പാർട്ടിയിൽ പോലീസ് റെയ്ഡിനെ തുടർന്ന് അറസ്റ്റിലായവരെ കോടതി നിരുപാധികം വെറുതെ വിട്ടു. 2014 ജൂലായ് മാസത്തിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മറൈൻ ഡ്രൈവിൽ നിന്ന് പുറപ്പെടാൻ തയ്യാറായി നിന്ന ആഡംബര നൗകയിൽ നടന്നിരുന്ന നിശാ പാർട്ടിയിൽ മയക്കുമരുന്നുപയോഗം നടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം പരിശോധനക്ക് എത്തിയിരുന്നു. തുടർന്ന് ഒരുപാടു ടിൻ ബിയറും വിദേശ മദ്യവും കഞ്ചാവുമെല്ലാം കണ്ടെടുത്തതായി റിപ്പോർട്ടുകൾ വന്നു. […]Read More

വാലെന്റൈൻസ് ദിനത്തിൽ പാക്കേജുകളൊരുക്കി നെഫെര്ടിറ്റി ആഡംബരകപ്പൽ.

വാലെന്റൈൻസ് ദിനത്തോടനുബന്ധിച്ചു പ്രത്യേക പാക്കേജുകളൊരുക്കി നെഫെർട്ടിറ്റി. നാല്‌ മണിക്കൂറുള്ള വാലെന്റൈൻസ് ഡേ ക്രൂയിസ് പാക്കേജിൽ കടൽ സൗന്ദര്യം ആസ്വദിക്കാം ഒപ്പം പ്രണയം പങ്കുവയ്ക്കാം. വെൽക്കം ഡ്രിങ്ക്, ഫാഷൻ ഷോ, ലൈവ് മ്യൂസിക് ആൻഡ് ഡാൻസ്, ഗാല ഡിന്നർ തുടങ്ങിയവയും ആഘോഷങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  KSINC യോടൊപ്പം മീഡിയ വേവ്‌സും ചേർന്നാണ് ഈ പരിപാടി നടത്തുന്നത്. കൂടാതെ ഫാഷൻ ഷോ നടത്തുന്നത് പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ ഷനോജ് ഇറാനിയുടെ നേതൃത്വത്തിൽ ആണ് . മുതിർന്നവർക്ക് 3500 രൂപയും കുട്ടികൾക്ക് […]Read More