കംപ്യൂട്ടറിലെ ടെക്സ്റ്റ് എഡിറ്റിങ് എളുപ്പമാക്കിയ ലാറി ടെസ്‌ലർ അന്തരിച്ചു.

കംപ്യൂട്ടറിലെ ടെക്സ്റ്റ് എഡിറ്റിങ് പല മടങ്ങ് എളുപ്പമാക്കിയ എൻജിനീയർ ലാറി ടെസ്‌ലർ അന്തരിച്ചു. സെറോക്‌സ് (Xerox) കമ്പനിയുടെ ഗവേഷകനായിരുന്ന അദ്ദേഹം പിന്നീട് ആപ്പിള്‍, യാഹൂ, ആമസോണ്‍ തുടങ്ങിയ പല കമ്പനികള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടണ്ട്. 1945ല്‍ ആണ് അദ്ദേഹം ജനിച്ചത്. സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയില്‍ റിസേര്‍ച് അസിസ്റ്റന്റായിരുന്ന കാലത്തു തന്നെ പ്രശസ്തനായ അദ്ദേഹം തന്റെ അവസാന കാലത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഗനിറ്റീവ് മോഡലിങ്, സിംബോളിക് പ്രോഗ്രാമിങ് ഭാഷകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. മോഡല്‍ലെസ് എഡിറ്റിങ്, കട്ട്, കോപ്പി, പെയ്സ്റ്റ് തുടങ്ങിയവയുടെ […]Read More