കൊച്ചിയിൽ ഡിജിറ്റൽ പരസ്യബോർഡുമായി പ്രവർത്തനമാരംഭിക്കാൻ അഡ്‌കോഡെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

പ്രമുഖ ഡിജിറ്റൽ പരസ്യ കമ്പനിയായ അഡ്‌കോഡെക് ഇന്ത്യ, കേരളത്തിൽ ഇരുപത്തിയഞ്ചിലധികം സ്ഥലങ്ങളിൽ അവരുടെ ഡിജിറ്റൽ പരസ്യബോർഡ് സ്ഥാപിക്കുമെന്ന് അറിയിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട ബിസിനസ്സ് നഗരമായ കൊച്ചിയിലെ ഹൃദയ ഭാഗങ്ങളിൽ ആണ് കമ്പനി അവരുടെ ബോർഡുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. രണ്ട് മാസത്തിനുള്ളിൽ നൂറിലധികം സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും അവർ പദ്ധതിയിടുന്നു. വിവിധ കമ്പനി ഉത്പന്നങ്ങളുടെ പരസ്യങ്ങൾ ഏറ്റവും അധികം ആളുകളിലേക്ക് ടാർഗെറ്റു ചെയ്‍തു എത്തിക്കുന്നതിനും അവരുടെ പരസ്യദാതാക്കൾക്ക് പരമാവധി ഗുണം ലഭിക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (AI) ഉൾപ്പെടെ ഏറ്റവും പുതിയ […]Read More