ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതോടെ സ്വർണക്കടത്തു കേസും കേരളത്തിലെ ലഹരിമരുന്ന് ഇടപാടുകളും വഴിത്തിരിവിൽ. ബിനീഷിനെ കുരുക്കിയത് ബെംഗളൂരുവിൽ അറസ്റ്റിലായ ലഹരിമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ മൊഴിയാണ്. ബെംഗളൂരുവില്‍ അനൂപിന്റെ റസ്റ്ററന്റില്‍ ബിനീഷ് പണം നിക്ഷേപിച്ചെന്നായിരുന്നു മൊഴി. 50 ലക്ഷം മുടക്കിയെന്ന് അനൂപ് പറഞ്ഞു. നയതന്ത്ര പാഴ്സലിൽ കടത്തിയ സ്വർണം പിടികൂടിയതോടെ ആരംഭിച്ച അന്വേഷണം നീണ്ടത് െബംഗളൂരുവിലെ ലഹരി ഇടപാടുകളിലേക്കായിരുന്നു. ബെംഗളൂരുവിൽ അറസ്റ്റിലായ […]Read More
കൊച്ചി നഗരത്തിൽ വ്യത്യസ്ത പരിശോധനകളിൽ ലക്ഷങ്ങളുടെ ലഹരി മരുന്നുമായി 6 പേരെ പൊലീസ് പിടികൂടി. ‘ലഹരി വിമുക്ത കൊച്ചി’ പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിലാണ് അറസ്റ്റ്. ഇവരിൽ നിന്ന് 3.3 കിലോഗ്രാം കഞ്ചാവ്, എംഡിഎംഎ എന്നിവ പിടിച്ചെടുത്തു. കോട്ടയം എടക്കുന്നം സ്വദേശി അബു താഹിർ (22), ഈരാറ്റുപേട്ട സ്വദേശി അജ്മൽ ഷാ (23) എന്നിവരെ പള്ളുരുത്തിയിൽ നിന്ന് 1.025 കിലോഗ്രാം കഞ്ചാവുമായി പിടികൂടി. കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇവർ തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. കാക്കനാട് […]Read More
ലഹരിമരുന്നുകളുമായി രണ്ട് യുവാക്കളെ വൈറ്റിലയിൽനിന്ന് പിടികൂടി. ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരേ കൊച്ചിൻ പോലീസ് കമ്മീഷണറേറ്റിന്റെ ’ഡ്രഗ് ഫ്രീ കൊച്ചി’ എന്ന പ്രചാരണത്തിന്റെ ഭാഗമായി ഡിസ്ട്രിക് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) ശേഖരിച്ച ക്രിമിനൽ ഇന്റലിജൻസിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടിച്ചത്. െബംഗളൂരു വൈറ്റ് സിറ്റി ലേഔട്ടിൽ അഭയ് രാജ് (25), തൃപ്പൂണിത്തുറ എരൂർ കുരിക്കൽ വീട്ടിൽ നൗഫൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് ഇന്നു നഗരത്തിലെ പ്രമുഖ ഹോട്ടലിൽ ഇവർ ഡിജെ പാർട്ടി നിശ്ചയിച്ചിരുന്നു. […]Read More