ഇനി സെറ്റ് ടോപ് ബോക്‌സ് മാറ്റാതെ കമ്പനി മാറാം

സെറ്റ് ടോപ്പ് ബോക്‌സുകള്‍ എല്ലാ കമ്പനികള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്നതരത്തില്‍ പരിഷ്‌കരിച്ചവയായിരിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിര്‍ദേശം. ഇതിനായി ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കണമെന്നും ട്രായ് ആവശ്യപ്പെട്ടു. ഡിടിഎച്ച് ഓപ്പറേറ്റര്‍മാരും കേബിള്‍ ടിവി കമ്പനികളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സെറ്റ് ടോപ്പ് ബോക്‌സുകള്‍ കമ്പനിമാറിയാലും ഉപയോഗിക്കാന്‍ പറ്റുന്നതരത്തിലാക്കണമെന്നാണ് നിര്‍ദേശം. ഇതിനായി കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയമത്തില്‍ ഭേദഗതി കൊണ്ടുവരണം. നിലവില്‍ ഡിടിഎച്ച് ഓപ്പറേറ്ററെ മാറ്റിയാല്‍ സെറ്റ് ടോപ്പ് ബോക്‌സും മാറ്റേണ്ട സാഹചര്യമാണുള്ളത്. പുതിയ തീരുമാനം […]Read More