ഫേസ്ബുക്കിൽ പുത്തൻ ഫീച്ചർ, അവതാർ

ഉപയോക്താക്കൾക്ക് പുതിയ സൗകര്യമൊരുക്കി ഫേസ്ബുക്ക്. അവതാർ എന്ന പേരിൽ സ്വന്തം രൂപത്തിൻ്റെ കാർട്ടൂൺ പതിപ്പാണ് ഫേസ്ബുക്ക് ഇന്ത്യൻ ഉപയോക്താക്കൾക്ക് നൽകിയിരിക്കുന്നത്. ഇതോടെ ടൈംലൈനിൽ അവതാർ രൂപങ്ങൾ നിറയുകയാണ്. പലരും ഈ പുതിയ സൗകര്യം പരീക്ഷിച്ച് നോക്കുന്നുണ്ട്. ഉപയോക്താക്കൾ സ്വന്തമായി തയ്യാറാക്കേണ്ട രൂപമാണ് അവതാർ. അതുകൊണ്ട് തന്നെ ലഭിക്കുന്ന രൂപത്തിന് അവരവർ തന്നെയാവും ഉത്തരവാദികൾ. മുഖം, സ്കിൻടോൺ, മുടിയും ശ്മശ്രുക്കളും, വസ്ത്രം എന്നിങ്ങനെ വിവിധങ്ങളായ കസ്റ്റമൈസേഷൻ സൗകര്യം അവതാറിൽ ലഭ്യമാണ്. ഇന്ത്യൻ വേഷങ്ങളും, ഹിന്ദി ഡയലോഗുകളുമൊക്കെ ലഭിക്കും. അവതാർ […]Read More

ഫെയ്സ്‌ബുക്, ജിയോയുടെ 9.9% ഓഹരി സ്വന്തമാക്കി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിൽ 43,574 കോടി രൂപ (570 കോടി ഡോളർ) നിക്ഷേപവുമായി ഫെയ്സ്ബുക്. ഇതോടെ ജിയോ ഇൻഫോകോം ഉൾപ്പെട്ട ജിയോ പ്ലാറ്റ്ഫോംസിന്റെ 9.9% ഓഹരി ഫെയ്സ്ബുക്കിന് സ്വന്തമാകും. ജിയോ പ്ലാറ്റ്‌ഫോംസിന്റെ മൂല്യം 4.62 ലക്ഷം കോടി രൂപ എന്നു കണക്കാക്കിയാണ് ഫെയ്സ്ബുക്കുമായുള്ള ഓഹരി ഇടപാട്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനു കീഴിലുള്ള എല്ലാ ഡിജിറ്റൽ സേവനങ്ങളും ചേർത്ത് ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് രൂപീകരിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. ഫെയ്സ്ബുക് നിക്ഷേപം നടത്തിയതോടെ […]Read More