ജോലി വാഗ്ദാനം നൽകി പണം തട്ടി. ഏജൻസിയുടെ തട്ടിപ്പിനെതിരെ പരാതി

കൊച്ചി പനമ്പള്ളിനഗറിൽ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ ജോർജ് ഇന്റർനാഷനലിലെ പ്രതികൾ നിലവിൽ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സ്ഥാപനത്തിന്റെ ലൈസൻസുള്ളത് കണ്ണൂർ ഇരിട്ടി സ്വദേശി ലിസി ജോർജിനാണ്. നേരത്തെ ഇവരുടെ ഭർത്താവ് ജോർജ് നടത്തിയിരുന്ന സ്ഥാപനം അദ്ദേഹത്തിന്റെ മരണത്തോടെ തൊടുപുഴ സ്വദേശി ഉദയൻ, കോട്ടയം സ്വദേശികളായ ജയ്സൺ, വിൻസെന്റ് മാത്യു, ഇടുക്കി സ്വദേശി വിനീത വർഗീസ് എന്നിവർക്ക് നടത്തുന്നതിന് കരാർ കൊടുത്തിരിക്കുകയാണ്. ഇതിനിടെ സ്ഥാപനം നടത്താൻ ഏറ്റവർ നിലവിൽ ഉദ്യോഗാർഥികളിൽനിന്ന് പണം വാങ്ങി തട്ടിപ്പു നടത്തിയശേഷം മുങ്ങുകയായിരുന്നു എന്നാണ് […]Read More