ഫുഡ് ഓൺ വീൽസ് പദ്ധതിയുമായി കളമശേരി കുടുംബശ്രീ

കളമശേരി∙ ഭക്ഷണ വിൽപനക്കായി നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകൾ ‘ഫുഡ് ഓൺ വീൽസ്’ പദ്ധതി നടപ്പിലാക്കുന്നു. 35–ാം വാർഡിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 9 ഇ–ഓട്ടോ തയാറാക്കി. ഭക്ഷണം പാകം ചെയ്യുന്നതിന് സെൻട്രൽ കിച്ചൻ തയാറാക്കിയിട്ടുണ്ട്. ഇവിടെ പാചകം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുകയാണ്  ലക്ഷ്യം. ഒരു വാഹനത്തിൽ 3 പേർക്കാണ് ജോലി ലഭിക്കുക. ജനസാന്ദ്രതയുള്ള പ്രദേശങ്ങളി‍ൽ എന്നും രാവിലെ 10ന് ഭക്ഷണവുമായി വാഹനമെത്തും. രാത്രി 9വരെ പ്രവർത്തിക്കും. വാഹനത്തിൽ […]Read More