വിദേശമദ്യ തട്ടിപ്പ്, അന്വേഷണം ഒതുക്കാൻ വാങ്ങിയത് 10 ലക്ഷം!

വിദേശ മദ്യ ബിസിനസിൽ ഇരട്ടി ലാഭം വാഗ്ദാനം ചെയ്തു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കേസിൽ ഇരകളായ 2 പേർ നൽകിയ പരാതിയിൽ അന്വേഷണം മരവിപ്പിക്കാൻ ‘പൊലീസ് ഏജന്റ്’ എന്നു പരിചയപ്പെടുത്തിയ ഇടനിലക്കാരൻ വാങ്ങിയതു 10 ലക്ഷം രൂപ. വിശ്വാസവഞ്ചന, ചതി, ആക്രമിച്ചു മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എറണാകുളം സെൻട്രൽ പൊലീസും കടവന്ത്ര പൊലീസും 2 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിൽ അന്വേഷണം മരവിപ്പിക്കാനാണു കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന കൊച്ചി സിറ്റി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ […]Read More