ടെക് ലോകത്തെ അതിശയിപ്പിക്കുന്ന ഒരു നീക്കത്തിലൂടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം ആപ്ലിക്കേഷൻ പിൻവലിച്ചു. ഏതെങ്കിലും ചൂതാട്ട ആപ്ലിക്കേഷനെ അംഗീകരിക്കില്ലെന്നാണ് ഗൂഗിളിന്റെ നിലപാട്. ഇത് സംബന്ധിച്ച് വ്യക്തതയ്ക്കായി ദേശീയ മാധ്യമങ്ങൾ പേടിഎമ്മിനെ സമീപിച്ചെങ്കിലും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ‘ഇന്ത്യയിലെ ഞങ്ങളുടെ പ്ലേസ്റ്റോർ ചൂതാട്ട നയങ്ങൾ മനസിലാക്കുക’ എന്ന തലക്കെട്ടിൽ വെള്ളിയാഴ്ച ഗൂഗിൾ ബ്ലോഗ് പോസ്റ്റുചെയ്തിരുന്നു. ഇന്ത്യയിൽ ചൂതാട്ടത്തെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന അത്തരം ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എടുത്തുകാണിക്കുന്നുണ്ട് ബ്ലോഗിൽ. ‘ഞങ്ങളുടെ ഉപയോക്താക്കൾക്ക് സുരക്ഷിത സേവനം […]Read More
വിലകുറഞ്ഞ 4ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നതിനായി ഗൂഗിളും ജിയോയും കൈകോര്‍ക്കുന്നു. ഇതിനായി ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കും. ഇപ്പോഴും 2ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നിരവധിപേര്‍ രാജ്യത്തുണ്ട്. 2ജി വിമുക്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്നും റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ വ്യക്തമാക്കി. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വിവരംപ്രധാനംചെയ്യാന്‍ ഗൂഗിള്‍ സഹായിക്കും. അതിന് ജിയോയുടെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഒപ്പം നിന്നുപ്രവര്‍ത്തിക്കാന്‍ ഗൂഗിളിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഡിജിറ്റല്‍ ഇക്കണോമിയുടെ ശാക്തീകരണത്തിന് അത് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിള്‍ […]Read More
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ടെക് ഭീമനായ ഗൂഗിൾ എല്ലാ ജീവനക്കാർക്കും സൂം വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിരോധിച്ചു. കോവിഡ്-19 പാൻഡെമിക് സമയത്ത് ആളുകൾക്ക് അവരുടെ പ്രൊഫഷണൽ ജോലികൾ പരിധികളില്ലാതെ സാമൂഹികവൽക്കരിക്കാനും നടപ്പാക്കാനുമുള്ള ഒരു വേദി നൽകിയതിനാൽ സൂം ജനപ്രീതി നേടിയിരുന്നു. ഇതിനിടെയാണ് സൂമിൽ വൻ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ അവരുടെ കോർപ്പറേറ്റ് ലാപ്ടോപ്പുകളിലും ഡെസ്ക്ടോപ്പുകളിലും മേലിൽ ഉപയോഗിക്കരുതെന്ന് അറിയിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച ഗൂഗിൾ ജീവനക്കാർക്ക് ഒരു മെയിൽ അയച്ചു. കോർപ്പറേറ്റ് നെറ്റ്വർക്കിന് പുറത്തുള്ള […]Read More
വൈ ഫൈ സ്റ്റേഷന് പദ്ധതി ഈ വര്‍ഷം അവസാനത്തോടെ അവസാനിപ്പിക്കുമെന്നായിരുന്നു ഗൂഗിള്‍ വ്യക്തമാക്കിയത്. 400ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ പദ്ധതിയാണ് അവസാനിപ്പിക്കുന്നതായി ഗൂഗിള്‍ വ്യക്തമാക്കിയത്. റെയില്‍വേയുടെ ഗൂഗിളുമായുള്ള കരാര്‍ അവസാനിക്കുന്നത് 2020 മേയ് മാസത്തിലാണ്. ഇന്ത്യന്‍ റെയില്‍വേയും റെയില്‍ടെല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നായിരുന്നു ഗൂഗിള്‍ പദ്ധതി നടപ്പിലാക്കിയിരുന്നത്. തടസ്സമില്ലാത്ത വൈഫൈ സംവിധാനം സ്റ്റേഷനുകളില്‍ ഉറപ്പാക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. ഗൂഗിള്‍ വൈഫൈ സേവനം നല്‍കിയിരുന്ന 415 സ്റ്റേഷനുകളിലും റെയില്‍ ടെല്‍ വൈഫൈ ഒരുക്കും. രാജ്യത്തെ 5600ല്‍ അധികം സ്റ്റേഷനുകളില്‍ […]Read More
മൊബൈലിൽ ഏത് പ്ലാൻ റീചാർജ് ചെയ്യണമെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ഇപ്പോൾ ഗൂഗിൾ സേർച്ചിന്റെ സഹായം തേടാം. നിലവിൽ നിരവധി റീച്ചാർജ് സർവീസുകൾ ഉണ്ടെങ്കിലും ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഗൂഗിളിന്റെ റീചാർജ് സേർച്ച്. ഇതിനായി ആദ്യം തന്നെ ഗൂഗിൾ മൊബൈൽ ആപ്ലികേഷൻ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഉപയോക്താക്കൾ ‘പ്രീപെയ്ഡ് മൊബൈൽ റീചാർജ്’ എന്ന് സേർച്ച് ചെയ്താൽ എല്ലാ ഓഫർ വിവരങ്ങളും കാണിക്കും. കൂടാതെ വിവിധ ടെലികോം കമ്പനികളുടെ പ്ലാനുകൾ കൃത്യമായി തന്നെ ഗൂഗിളിൽ ലിസ്റ്റ് ചെയ്യുന്നുണ്ട്. ഇതിനാൽ പെട്ടെന്ന് തന്നെ […]Read More