ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ദളപതി വിജയ്

രണ്ടു ദിവസം മുൻപ് തന്റെ ജന്മദിനത്തിലാണ് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ‘ഗ്രീൻ ഇന്ത്യ ചലഞ്ച്’ ഏറ്റെടുത്ത് ചെടി നട്ടത്. പിന്നാലെ ജൂനിയർ എൻ ടി ആർ, വിജയ്, ശ്രുതി ഹാസൻ എന്നിവരെ ഈ ചലഞ്ചിൽ പങ്കെടുക്കുവാൻ ക്ഷണിച്ചിരുന്നു. പ്രഭാസ് അടക്കമുള്ള നിരവധി സെലിബ്രിറ്റികൾ ഇന്ത്യയെ ഹരിതാഭമാക്കുവാനുള്ള ഈ ശ്രമത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തമിഴ് സൂപ്പർതാരം ദളപതി വിജയ് തന്റെ സുഹൃത്ത് കൂടിയായ മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ വിജയ് തന്നെയാണ് ചലഞ്ച് ഏറ്റെടുത്ത് […]Read More