ഇതൊരു തുടക്കമാണ്. ജനകീയ ശുചിത്വ കൂട്ടായ്മയിലൂടെ നഗരത്തെ മാലിന്യ മുക്തമാക്കാനുള്ള യജ്ഞത്തിന്റെ ആദ്യ കാൽവയ്പ്പ്. ആദ്യ ശ്രമത്തിന്റെ ജനകീയ വിജയം ഹരിത സാമൂഹീക പാഠങ്ങൾ നാം നെഞ്ചേറ്റിയതിന്റെ തെളിവാകുകയാണ്. കാര്ണിവലിനോടനുബന്ധിച്ചു നടന്ന ക്ലീൻ കൊച്ചി ശുചിത്വ കൂട്ടായ്മയിൽ പങ്കെടുത്തത് 7700 ഓളം പേർ. ഇവർ ഒരുമിച്ച് കൈകോർത്തപ്പോൾ 2 മണിക്കൂർ കൊണ്ട് കൊച്ചി ക്ലീൻ. ഗ്രീൻ കൊച്ചി മിഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ എറണാകുളം ലീഗൽ സെർവിസസ് അതോറിറ്റി, ശുചിത്വ മിഷൻ, ഹരിതകേരളം, ചൈൽഡ് ലൈൻ, ജസ്റ്റിസ് ബ്രിഗേഡ്, എക്സ്സൈസ്, […]Read More