എറണാകുളം ഗ്രീൻ സോൺ, പുതിയ കോവിഡ് രോഗികളില്ല

നാല് ആഴ്ചകളായി പുതിയ കോവിഡ് 19 ബാധിതരില്ലാതെ എറണാകുളം ജില്ലയ്ക്ക് ആശ്വാസം. അവസാന കോവിഡ് ബാധിതനും ആശുപത്രി വിട്ടതോടെ എറണാകുളം സംസ്ഥാനത്തെ കോവിഡ് വിമുക്ത ജില്ലകളിൽ ഒന്നായി. നിലവിൽ ഗ്രീൻ സോണിലാണു ജില്ല. 25 പേർക്കാണു ജില്ലയിൽ കോവിഡ് രോഗം ബാധിച്ചിരുന്നത്. ഒരാൾ മരിച്ചു. 24 പേർ രോഗമുക്തരായി. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കലൂർ സ്വദേശി വിഷ്ണു (23) മേയ് ദിനത്തിൽ ആശുപത്രി വിട്ടു. ജില്ലയിൽ അവസാനമായി കോവിഡ് ബാധിതനായതും വിഷ്ണുവാണ്. മാർച്ച് 22ന് യുഎഇയിൽ […]Read More