രാവിലെ ഉറക്കമുണർന്നാൽ വെറും വയറ്റിൽ വെള്ളം കുടിച്ച് ഒരു ഉണർവൊക്കെ വരുത്തുന്നവരാണ് പൊതുവെ എല്ലാവരും. എന്നാൽ വെറും വെള്ളത്തിന് പകരം നാരങ്ങാ വെള്ളം കുടിച്ച് നോക്കിയാലോ? ഒരുപാടുണ്ട് ഗുണങ്ങൾ. വിറ്റാമിൻ സി നിറഞ്ഞതാണ് നാരങ്ങാവെള്ളം. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിച്ചാൽ ശരീരത്തിൽ ഉള്ള വിഷാംശങ്ങൾ പുറന്തള്ളുകയും ശരീരത്തിലെ പി എച്ച് ലെവൽ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന് കൂടുതൽ ഊർജം ലഭിക്കാൻ സഹായകമാകും. ഗ്യാസ്ട്രബിൾ ഇല്ലാതാക്കി […]Read More