ഡോട് കോം ഡൊമെയ്നുകൾക്ക് വില കൂട്ടാൻ ICANN

ലോകത്ത് ഏറ്റവും പ്രചാരമുള്ള ഡോട് കോം (.COM) ഡൊമെയ്നുകളുടെ വില വർധന നടപടിയുമായി ഇന്റർനെറ്റ് ഡൊമെയ്നുകളുടെ കൈകാര്യച്ചുമതലയുള്ള ഐകാൻ (ICANN) രംഗത്ത് . മറ്റു ഡൊമെയ്നുകളിലെ മാറ്റത്തെക്കാൾ ഇന്റർനെറ്റ് ബിസിനസുകളെ ഏറ്റവുമധികം ബാധിക്കുന്നത് ഡോട് കോമിൽ വരുന്ന മാറ്റങ്ങളാണ് എന്നതുകൊണ്ടു തന്നെ ഇത് ഗൗരവമുള്ളതാണ്. ഡോട് കോം വിതരണത്തിൽ ഐകാനിന്റെ പങ്കാളിയായ വെരിസൈൻ എന്ന കമ്പനിയുമായി ചേർന്നാണ് ഡൊമെയ്‍ൻ വില വർധിപ്പിക്കാനുള്ള തീരുമാനം അതീവരഹസ്യമായി നടപ്പാക്കുന്നത്. വരുമാനം വർധിപ്പിക്കുക എന്നതാണു ലക്ഷ്യമെങ്കിലും കോടിക്കണക്കിന് ഡോട് കോം ഉപയോക്താക്കൾ […]Read More