കാർഡ് ഇല്ലാതെയും ഐസിഐസിഐ ബാങ്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം

രാജ്യത്തെ മുൻനിര സ്വകാര്യ പണമിടപാടുകാരായ ഐസിഐസിഐ ബാങ്ക് എടിഎമ്മുകളിൽ നിന്ന് ‘കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ’ സൗകര്യം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ ഐസിഐസിഐ ബാങ്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഈ സേവനം ബാങ്ക് ഉപഭോക്താക്കളെ അനുവദിക്കുമെന്ന് ഐ‌സി‌ഐ‌സി‌ഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അനുപ് ബാഗ്ചി പറഞ്ഞു. ഐമൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് ‘കാർ‌ഡ്‌ലെസ് ക്യാഷ് പിൻ‌വലിക്കൽ‌ ’ നടപ്പിലാക്കുന്നത്. ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ ഐസിഐസിഐ ബാങ്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള പുതിയ പദ്ധതി […]Read More