കൊച്ചിയുടെ സൗന്ദര്യം നുകർന്ന് രാഷ്ട്രപതി

വേമ്പനാട് കായലിന്റെ സൗന്ദര്യം നുകർന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ (കെഎസ്എഐഎൻസി) ഉല്ലാസ നൗകയായ നെഫർറ്റിറ്റിയിലാണ് രാഷ്ട്രപതിയും കുടുംബവും കായൽ സൗന്ദര്യം നുകർന്ന് യാത്ര നടത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കുടുംബവും ഒപ്പമുണ്ടായിരുന്നു. കൊച്ചി നഗരം, ഫോർട്ട് കൊച്ചി, മുസിരിസ് തുടങ്ങിയ കാര്യങ്ങൾ രാഷ്ട്രപതിക്ക് കെഎസ്എഐഎൻസി മാനേജിങ് ഡയറക്ടർ പ്രശാന്ത് നായർ വിശദീകരിച്ചു നൽകി. ‘‘അദ്ദേഹം തീർത്തും ഉല്ലാസവാനായിരുന്നു. കൊച്ചി തുറമുഖത്തിന്റെ ചരിത്രവും നെഫർറ്റിറ്റിയുടെ പ്രത്യേകതകളും ചീനവലയുടെ […]Read More

കൊച്ചിയിൽ രാഷ്ട്രപതിയുടെ സന്ദർശനം, യാത്ര ചെയ്യുന്നവർ ഇന്നും നാളെയും ശ്രദ്ധിക്കേണ്ടത്.

രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സന്ദർശനത്തോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം: ഇന്ന് എറണാകുളത്തു നിന്നു പശ്ചിമ കൊച്ചി ഭാഗത്തേക്കുള്ള വാഹനങ്ങൾ 1.30 മുതൽ 2.30 വരെ തേവര ജംക്‌ഷനിൽ നിന്നു തേവര ഫെറി വഴി. പശ്ചിമ കൊച്ചി ഭാഗത്തു നിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ 1.30 മുതൽ 2.30 വരെ ബിഒടി ജംക്‌ഷനിൽ നിന്നു തേവര ഫെറി ജംക്‌ഷനിലെത്തി തേവര വഴി. നാളെ എറണാകുളം ഭാഗത്തു നിന്നു പശ്ചിമ കൊച്ചിയിലേക്കുള്ള വാഹനങ്ങൾ രാവിലെ 8.30 മുതൽ 10 വരെ തേവര […]Read More