വര്‍ക്ക് ഫ്രം ഹോം പ്ലാനുകളുമായി ടെലികോം കമ്പനികള്‍

ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന തിനാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം ഐ.ടി ജീവനക്കാരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഓഫീസില്‍ ഇരുന്ന് ചെയ്യേണ്ട ജോലികള്‍ അതത് ദിവസംതന്നെ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഫോണ്‍ വിളിയും ഇന്റര്‍നെറ്റ് ഉപയോഗവും കൂടുതലാണ്. ഈ സാഹചര്യം മുന്നില്‍ക്കണ്ട് രാജ്യത്തെ ടെലികോം കമ്പനികള്‍ ‘വര്‍ക്ക് ഫ്രം ഹോം’ എന്ന പേരില്‍ വിവിധ പാക്കേജുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. റിലയന്‍സ് ജിയോ രണ്ട് ജി.ബി. ഡേറ്റയുമായി 51 ദിവസത്തെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 251 രൂപയാണ് […]Read More

ഇന്റർനെറ്റ് വിച്ഛേദിച്ചതിലൂടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത് കോടികൾ

കഴിഞ്ഞ വർഷം ഇന്റർനെറ്റ് വിച്ഛേദിച്ചതിലൂടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത് കോടികളാണ്. 2019 ൽ രാജ്യം ഒന്നിലധികം ഇന്റർനെറ്റ് നെറ്റ്‌വർക്ക് ഷട്ട്ഡൗണുകൾക്ക് സാക്ഷ്യം വഹിച്ചു. രാജ്യത്തുടനീളമുള്ള തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ സമാധാനവും ഐക്യവും നിലനിർത്തുന്നതിനാണ് ഇത് ചെയ്തതെന്ന് അധികൃതർ പറഞ്ഞപ്പോൾ ആളുകളുടെ ദൈനംദിന ജീവിതത്തിൽ പരിഹരിക്കാനാകാത്ത നാശമുണ്ടാക്കി. ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത നാശനഷ്ടമുണ്ടാക്കിയതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ സാമ്പത്തികമായി ചെലുത്തുന്ന സ്വാധീനം പരിശോധിക്കുന്ന ഗവേഷണ സ്ഥാപനമായ ടോപ്പ് 10 വിപിഎൻ ആണ് […]Read More