വ്യത്യസ്ത കൊളാഷുമായി ടെക്കികൾ , ഫേസ്ബുക്കിൽ പങ്ക് വെച്ച് ഇഷാൻ ദേവ്

കൊളാഷ് ചലഞ്ച് താരമായി മാറുന്ന ഈ ക്വാറന്റൈൻ കാലത്തു വ്യത്യസ്തമായ ഒരു കൊളാഷുമായി വന്നിരിക്കുകയാണ് കൊച്ചിയിലെ കുറച്ചു ടെക്കികൾ . വിവിധ സ്ഥലങ്ങളിൽ ഉള്ള ഒന്നിൽ കൂടുതൽ പേർ ഓരോ വാക്കുകൾ എഴുതിയ പേപ്പർ കയ്യിൽ പിടിച്ചു നിന്ന് ഫോട്ടോ എടുക്കുന്നു. അതിനു ശേഷം അതെല്ലാം എഡിറ്റ് ചെയ്തു ഒരുമിച്ചു ചേർത്ത് ഒരു വാചകം അല്ലെങ്കിൽ സന്ദേശം പോലെ ആക്കുന്നതാണ് ഈ ട്രെൻഡ്. ഇത് വരെ സോഷ്യൽ മീഡിയയിൽ വന്ന കൊളാഷുകൾ എല്ലാം തന്നെ സന്ദേശം ഇംഗ്ലീഷിൽ […]Read More