ജംഷഡ്പൂർ എഫ്സിയോടു തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

അത്യന്തം വാശിയേറിയ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയോടു തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടു തവണ ലീഡ് നേടിയ ശേഷമായിരുന്നു ജംഷഡ്പൂരിന് മുന്നിൽ ബ്ലാസ്റ്റേഴ്സ് പരാജയം സമ്മതിച്ചത്. നോ അകോസ്റ്റ (39), സെർജിയോ കാസ്റ്റെൽ (75 പെനൽറ്റി) എന്നിവരുടെ ഗോളുകളും ബ്ലാസ്റ്റേഴ്സ് താരം ബെർത്തലോമ്യു ഓഗ്ബെച്ചെയുടെ സെൽഫ് ഗോളുമാണ് (86) ജംഷഡ്പൂരിന് തുണയായത്.  ബ്ലാസ്റ്റേഴ്സിനായി റാഫേൽ മെസ്സി ബോളി (11), ഓഗ്ബെച്ചെ (56) എന്നിവർ ലക്ഷ്യം കണ്ടു. അഞ്ചാം തോൽവി വഴങ്ങിയതോടെ പോയിന്റു പട്ടികയിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് […]Read More

എ.ടി.കെ കൊല്‍ക്കത്തക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് ജയം

എ.ടി.കെ. കൊല്‍ക്കത്തക്കെതിരെ കേരളത്തിന് എതിരില്ലാത്ത  ഒരു ഗോള്‍ ജയം. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് കേരളം നിര്‍ണായക വിജയം നേടിയത്. 70-ാം മിനിറ്റില്‍ ഹാലിചരന്‍ നര്‍സാറിയാണ്  മത്സരത്തിന്റെ ഫലം നിര്‍ണയിച്ച ഏക ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.  കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സി.ക്കെതിരേ 5-1 വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ് ഇന്ന് കളത്തിലിറങ്ങിയത്. ഇന്നത്തെ വിജയത്തോടെ കേരളം 14 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് കയറി. 21 പോയിന്റുമായി എ.ടി.കെ മൂന്നാം സ്ഥാനത്ത് തുടരും. പ്രതിരോധനിരയിലെ […]Read More

കേരള ബ്ലാസ്റ്റേഴ്സിന് കൂറ്റൻ ജയം(5–1)

തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളില്‍ ജയം അറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് ഒടുവില്‍ വീറോടെ കലിപ്പടക്കി വിജയ വഴിയില്‍ തിരിച്ചെത്തി. സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് മുക്കിയത്.  മത്സരത്തിന്റെ പതിനാലാം മിനിറ്റില്‍ ഹൈദരാബാദാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ബോബോയിലൂടെ മുന്നിലെത്തിയ ഹൈദരാബാദ് തുടര്‍ന്നങ്ങോട്ട് മൈതാനത്ത് കാഴ്ചക്കാര്‍ മാത്രമായി. 33-ാം മിനിറ്റില്‍ ഒഗ്‌ബെച്ചെയിലൂടെ സമനില പിടിച്ച ബ്ലാസ്റ്റേഴ്‌സ് 39-ാം മിനിറ്റില്‍ ദ്രൊബറോവിലൂടെ ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിനുള്ളില്‍ 45-ാം […]Read More

നോർത്ത് ഈസ്റ്റിനോടും സമനില ; ജയിക്കാന്‍ മറന്ന് കേരള ബ്ലാസ്റ്റേഴ്സ് (1–1)

ഐഎസ്എല്ലില്‍ സമനിലയൊഴിയാതെ കേരള ബ്ലാസ്റ്റേഴ്സ്. ശനിയാഴ്ച രാത്രി നടന്ന 10–ാം മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് അഞ്ചാം സമനില വഴങ്ങിയത്. 43–ാം മിനിറ്റിൽ ഗോൾ നേടിയ ശേഷം രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങുകയായിരുന്നു. എട്ടു പോയിന്റുമായി പോയിന്റു പട്ടികയിൽ ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തും. 41–ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ബോക്സിനകത്തേക്ക് ആക്രമിച്ചു കയറിയ ഓഗ്ബെച്ചെയെ ഗോള്‍ കീപ്പർ സുഭാശിഷ് റോയ് ഫൗൾ ചെയ്തു വീഴ്ത്തുന്നു. സംശയമേതുമില്ലാതെ റഫറി പെനൽറ്റി […]Read More