കാന വൃത്തിയാക്കുന്നതിനെ ചൊല്ലി കോർപറേഷനും മെട്രോ റെയിൽ കോർപറേഷനും തമ്മിൽ തർക്കം.

കൊച്ചി നഗരത്തിൽ കാന വൃത്തിയാക്കുന്നതിനെ ചൊല്ലി കൊച്ചി കോർപറേഷനും കൊച്ചി മെട്രോ റെയിൽ കോർപറേഷനും തമ്മിൽ തർക്കം. മഴക്കാലത്തിന് മുൻപ് കാന വൃത്തിയാക്കുന്നതിൽ കെഎംആർഎൽ അലംഭാവം കാട്ടിയെന്ന് ആരോപിച്ച് ടി.ജെ.വിനോദ് എംഎൽഎ രംഗത്തെത്തി. ഈ സാഹചര്യത്തിൽ എംജി റോഡിൽ കോർപറേഷൻ സ്വന്തം നിലക്ക് കാനവൃത്തിയാക്കൽ തുടങ്ങി. സ്ഥലം സന്ദർശിച്ച എറണാകുളം എംഎൽഎ ടി.ജെ.വിനോദ്, മന്ത്രി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സ്ലാബുകൾ നീക്കി കാനകൾ വൃത്തിയാക്കാൻ മെട്രോ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നെന്നും എന്നാൽ, അ‌വരത് പാലിക്കാൻ തയ്യാറായിട്ടില്ലെന്നും […]Read More

ആലുവ മെട്രോ – കൊച്ചി വിമാനത്താവളം ഫീഡർ ബസ് സർവീസുകൾ ആരംഭിച്ചു

ആലുവ മെട്രോ സ്റ്റേഷനെയും കൊച്ചി വിമാനത്താവളത്തെയും ബന്ധിപ്പിച്ചു ഇലക്ട്രിക്ക് ബസ് സർവിസുകൾ തുടങ്ങി. സിയാൽ ഒന്നാം ടെർമിനലിൽ ഇന്നലെ വൈകിട്ട് 5.30 ന് സിയാൽ എം.ഡി. വി.ജെ. കുര്യൻ,കെ.എം.ആർ.എൽ. എം.ഡി. അൽകേഷ് കുമാർ ശർമ്മ എന്നിവരുടെ സാനിധ്യത്തിൽ ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് എയർപോർട്ടിലേക്കും, തിരിച്ച്‌ ആലുവ മെട്രോ സ്റ്റേഷനിലേക്കും സർവീസ് വരുന്നതോടെ യാത്രക്കാർക്ക് സമയവും, യാത്രാ ചിലവും ലാഭിക്കാനാകും . പവന ദൂത് എന്ന് പേരിട്ടിരിക്കുന്ന ഫീഡർ സർവീസുകൾ […]Read More