കൊറോണക്കാലത്തെ വിശേഷങ്ങളുമായി മലയാളം റാപ്പ് ഗാനം.

കൊറോണാ വൈറസ് മാരകവ്യാധിയുടെ ആശങ്കകള്‍ നിലനില്‍ക്കുന്ന ഈ സമയത്ത് നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളാണ് “വ്യാധി” എന്ന റാപ്പ് ഗാനം വഴി മലയാളി റാപ്പർ തിരുമാലിയും DJ തട് വൈസറും ചേർന്ന് നമ്മുടെ മുന്നിൽ എത്തിക്കുന്നത്. വിദേശത്തു നിന്ന് വന്ന വിവരം മറച്ചു വെച്ചവരെയും, രോഗം വന്നപ്പോൾ ഓടി ഒളിച്ച ആൾ ദൈവങ്ങളെയും എല്ലാം പാട്ടിൽ വിമർശിക്കുന്നുണ്ട്. കൂടാതെ ജാഗ്രതയും വ്യക്തി ശുചിത്വവും ആണ് ഈ അവസരത്തിൽ നമുക്ക് വേണ്ടത് എന്നും നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്. അനാവശ്യമായി പുറത്തു ഇറങ്ങാതെ […]Read More

പഴയ ‘നീല ബക്കറ്റ്’ പാട്ട് ഓർമയുണ്ടോ? ബക്കറ്റ് പാട്ടിന് പുനർജന്മം

മലയാളത്തിലെ ആദ്യത്തെ റാപ് സോങ് എന്ന് വിശേഷിപ്പിക്കാവുന്ന പഴയ ബക്കറ്റ് പാട്ട് 2006 ലാണ് പുറത്തിറങ്ങിയത്. കാലം ഇത്ര ഫാസ്റ്റായിരുന്നില്ല, ബക്കറ്റ് പാട്ട് അന്ന് യുവാക്കൾക്കിടയിൽ സൂപ്പർഹിറ്റായിരുന്നെങ്കിലും ഇന്ന് റാപ്പ് സോങ്ങിന് കിട്ടുന്ന പ്രചാരമൊന്നും കിട്ടിയിരുന്നില്ല. പലരിലും നൊസ്റ്റു ഉണർത്തുന്ന ആ ബക്കറ്റ് പാട്ടിന് പുനർജന്മം നൽകിയിരിക്കുകയാണ് മലയാളി റാപ്പർ തിരുമാലിയും കൂട്ടിനു DJ തട് വൈസറും . “നല്ല ബക്കറ്റ്… നീല ബക്കറ്റ്… അത് പോയല്ലോ…” എന്ന് തുടങ്ങുന്ന ഗാനം ആ കാലത്തെ കോളേജ് ഹോസ്റ്റൽ […]Read More