‘കാനായിലെ മദ്യപാനികള്‍’ എന്ന ഹ്രസ്വചിത്രം തരംഗമാകുന്നു

കോമഡി, ഡ്രാമ, ത്രില്ലര്‍ അങ്ങനെ ഒരു സിനിമയുടെ എല്ലാവിധ ചേരുവകളും അടങ്ങിയ ഒരു ‘അടിപൊളി’ ഷോര്‍ട്ട് ഫിലിം. അഖില്‍ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ‘കാനായിലെ മദ്യപാനികള്‍’ എന്ന ഹ്രസ്വചിത്രം തരംഗമാകുന്നു.  ദിലീഷ് പോത്തനും ലിജോ ജോസ് പെല്ലിശ്ശേരിയുമൊക്കെ സംവിധാനം ചെയ്തിരിക്കുന്ന സിനിമകളുടെ അതേ ആസ്വാദനനിലവാരം പുലര്‍ത്തുന്നു എന്നെല്ലാം ചിത്രം കണ്ടവര്‍ പ്രതികരിക്കുന്നു. ഒരു നാട്ടിന്‍പുറത്തെ പള്ളിയെ ചുറ്റിപ്പറ്റി ഒരു ദിവസം സംഭവിക്കുന്ന കഥയായാണ് ചിത്രം മുമ്പോട്ടു പോകുന്നത്. ജസ്റ്റിന്‍ മാത്യുവിന്റേതാണ് കഥയും തിരക്കഥയും. ഛായാഹ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് […]Read More