യുവതി അടച്ചുറപ്പില്ലാത്ത മാൻഹോളിൽ വീണു

ചളിക്കവട്ടത്തള്ള കെട്ടിട സമുച്ചയത്തിന്റെ പിന്നിലെ അടച്ചുറപ്പില്ലാത്ത മാൻ ഹോളിൽ വീണ് മുങ്ങിത്താഴ്ന്ന യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇൻഡോർ പ്ലാന്റ്‌സ് സ്ഥാപനം നടത്തുന്ന ആൻ മേരി ജോൺസ് ആണ് മാൻഹോളിൽ വീണത്. പുറത്ത് വെച്ചിട്ടുള്ള ചെടികൾ നോക്കുന്നതിനാണ് ആൻ മേരി കെട്ടിടത്തിന് പുറകിലെത്തിയത്. ഇവിടെ കിടന്നിരുന്ന ഗ്രിൽ കാലിൽ കൊള്ളാതിരിക്കാനായി എടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ അടച്ചുറപ്പില്ലാതിരുന്ന മാൻഹോളിലേക്ക് വീഴുകയായിരുന്നു. നീന്തലറിയാത്ത ആൻ മാൻഹോളിൽ മുങ്ങിപ്പോയെങ്കിലും കൈയും കാലും ഇട്ടടിച്ചതിനെ തുടർന്ന് പൊങ്ങി വന്നു. എന്നാൽ പെട്ടെന്ന് വീണ്ടും […]Read More