മരട് ഫ്ലാറ്റുകളിൽ സ്ഫോടക വസ്തുക്കൾ ജനുവരി 3നു നിറച്ചുതുടങ്ങും

കൊച്ചി ∙ മരടിലെ ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്താനുള്ള സ്ഫോടക വസ്തുക്കൾ ജനുവരി 3 മുതൽ നിറച്ചു തുടങ്ങും. നാഗ്പൂരിൽ നിന്ന് എത്തിക്കുന്ന സ്ഫോടകവസ്തുക്കൾ അങ്കമാലിക്കടുത്തുള്ള സംഭരണ കേന്ദ്രത്തിലാണു (മാഗസിൻ) സൂക്ഷിക്കുക. പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) അനുമതി ലഭിച്ച ശേഷമാണു സ്ഫോടക വസ്തുക്കൾ ഫ്ലാറ്റുകളിൽ നിറച്ചു തുടങ്ങുക. മാഗസിനിൽനിന്ന് അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ട്രക്കുകളിലാണു സ്ഫോടക വസ്തുക്കൾ മരടിലെ ഫ്ലാറ്റുകളിൽ എത്തിക്കുക. ഓരോ ദിവസവുമെത്തിക്കുന്ന സ്ഫോടക വസ്തുക്കൾ അതതു ദിവസം വൈകിട്ട് ആറിനു […]Read More