ഓര്‍മ്മ ശക്തി മെച്ചപ്പെടുത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

എത്ര ശ്രദ്ധിച്ചാലും ചില കാര്യങ്ങള്‍ നാം മറന്നുപോകാറുണ്ട്. ഓരോരുത്തരുടെയും ഓര്‍മ്മ ശക്തി വ്യത്യസ്ത തരത്തിലാണ്. ചിലര്‍ക്ക് നല്ല ഓര്‍മ്മ ശക്തി കാണും. മറ്റ് ചിലര്‍ക്കാകട്ടെ ഓര്‍മ്മശക്തി തീരെ കുറവായിരിക്കും. ഭക്ഷണ ശീലങ്ങള്‍ മുതല്‍ ജനിതക മാറ്റങ്ങള്‍ വരെ ഇത്തരത്തില്‍ ഓര്‍മ്മ ശക്തിയെ സ്വാധീനിക്കുന്നു. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്താന്‍ നമുക്ക് സാധിക്കും. ഉറക്കത്തിനും ഓര്‍മ്മശക്തിക്കും തമ്മില്‍ ബന്ധമുണ്ട്. ദിവസേന നന്നായി ഉറങ്ങാന്‍ സാധിച്ചാല്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സാധിക്കും. ദിവസവും കുറഞ്ഞത് എട്ട് മണിക്കൂര്‍ […]Read More