ഇനി മുതൽ മെസേജ് ഷെഡ്യൂൾ ചെയ്യാം; പുതിയ അപ്‌ഡേഷനുമായി ടെലഗ്രാം

ദിവസവും പുതിയ മെസേജിങ് ആപ്പുകൾ പ്രചാരത്തിൽ എത്തുന്നുണ്ട്. അതിൽ മികച്ച ചാറ്റിങ് സംവിധാനങ്ങളുമായി എത്തിയ ഒന്നാണ് ടെലഗ്രാം. ഇടയ്ക്കിടെ പുതിയ അപ്‌ഡേഷനുകളുമായി എത്തുന്ന ടെലഗ്രാം അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതാണ്. ടെലിഗ്രാം ഉപയോഗിക്കുന്നവർക്ക് ഓണ്‍ലൈനില്‍ പോകുമ്പോള്‍ തീം മാറ്റുന്നതിനും സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനുമുള്ള സംവിധാനങ്ങളാണ് ടെലഗ്രാം അവതരിപ്പിക്കുന്നത്. പഴയതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ തീം മാറ്റുന്നതിനൊപ്പം കളർ പിക്കാർ ടൂളിൽ നിന്നും ഇഷ്ടാനുസാരം നിറങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും ടെലഗ്രാം അവതരിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ മറ്റ് […]Read More