പാൽ ക്ഷാമം രൂക്ഷമായി തുടരവേ, പാൽവില വർധിപ്പിക്കാൻ മിൽമ തയാറെടുക്കുന്നു. ലീറ്ററൊന്നിന് 5 രൂപയെങ്കിലും വർധിപ്പിച്ചാൽ മാത്രമേ നിലനിൽക്കാനാകൂ എന്നതാണ് മിൽമയുടെ നിലപാട്. ശനിയാഴ്ച തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന ഭരണ സമിതി യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുക്കും. സാധാരണ വേനലിനു മുന്നേ മിൽമ അയൽ സംസ്ഥാനങ്ങളുമായി പാൽ വാങ്ങാൻ കരാർ ഒപ്പിടാറുണ്ട്. ലീറ്ററിന് 28 മുതൽ 32 രൂപ വരെ വിലയ്ക്ക് പാൽ ലഭ്യമാക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ പാൽ സംഭരണം കുറഞ്ഞപ്പോൾ മാത്രമാണ് കേരളം അയൽ സംസ്ഥാനങ്ങളെ […]Read More