പ്രതിമാസ റീചാർജ് നിരക്ക് കുത്തനെ കൂട്ടി എയർടെൽ , ഇൻകമിങ് കോളിനും ചാർജിങ്

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ റീചാർജ് ഞായറാഴ്ച മുതൽ കുത്തനെ കൂട്ടി. നിലവിലെ പ്രതിമാസ റീചാർജ് നിരക്കായ 35 രൂപയിൽ നിന്ന് 45 രൂപയായാണ് ഉയർത്തിയത്. ഇതിനർഥം ഓരോ എയർടെൽ പ്രീപെയ്ഡ് ഉപയോക്താവിനും അതിന്റെ നെറ്റ്‌വർക്കിൽ തുടരാൻ എല്ലാ മാസവും 10 രൂപ കൂടി അധികം നൽകേണ്ടിവരും. കഴിഞ്ഞ നവംബറിലാണ് എയർടെൽ മിനിമം റീചാർജ് നിരക്ക് 35 രൂപയായി നിശ്ചയിച്ചത്. ഇതിലൂടെ റീചാർജ് ചെയ്യാത്ത ഉപഭോക്താക്കളുടെ എണ്ണം […]Read More