പുത്തൻ നോക്കിയ 5310 ഇന്ത്യയില്‍ അവതരിപ്പിച്ചു

നോക്കിയ 5310 ഫോണുകൾ വീണ്ടും വില്പനക്കെത്തിച്ചു. 2007-ൽ വില്പനക്കെത്തിയ സംഗീതാസ്വാദകർക്ക് സ്പെഷ്യൽ ആയിരുന്ന 5310 എക്‌സ്പ്രസ് മ്യൂസിക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുത്തൻ നോക്കിയ 5310 തയ്യാറാക്കിയിരിക്കുന്നത്.  ഫീച്ചർ ഫോൺ ആയതുകൊണ്ട് തന്നെ 3,399 രൂപ മാത്രമാണ് പുത്തൻ നോക്കിയ 5310-യുടെ വില. യഥാർത്ഥ യഥാർത്ഥ 5310 എക്‌സ്പ്രസ് മ്യൂസിക്കിന് സമാനമായി ഡ്യുവൽ ടോൺ നിറങ്ങളായ വൈറ്റ്/റെഡ്, ബ്ലാക്ക്/റെഡ് എന്നിങ്ങനെ രണ്ട് കളർ കോമ്പിനേഷനിലാണ് പുത്തൻ മോഡൽ വില്പനക്കെത്തിയിരിക്കുന്നത്. ഈ മാസം 23 മുതൽ ഇ കോമേഴ്‌സ് വെബ്‌സൈറ്റ് […]Read More