കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അനാവശ്യ യാത്രകൾ നിരുൽസാഹപ്പെടുത്തുന്നതിനായി കൊച്ചി മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കുന്നു. തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെയാണ് ട്രെയിനുകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. രാവിലെ ആറുമുതൽ പത്തുമണിവരെ 20 മിനിറ്റ് ഇടവിട്ടും രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ഒരു മണിക്കൂർ ഇടവിട്ടും നാലു മുതൽ രാത്രി പത്തു വരെ 20 മിനിറ്റ് ഇടവിട്ടുമായിരിക്കും സർവീസ്. നിലവിൽ തിരക്കുള്ള സമയത്ത് ആറുമിനിറ്റ് ഇടവേളയിലും തിരക്കു കുറവുള്ള സമയത്ത് എട്ടു മിനിറ്റ് ഇടവേളയിലുമാണ് സർവീസ് നടത്തുന്നത്. ആലുവയിൽ […]Read More
കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ചു കൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കി. രണ്ടു ലയർ ഉള്ള 2 പ്ലൈ മാസ്കിന് പരമാവധി 8 രൂപയും മൂന്നു ലയർ ഉള്ള 3-പ്ലൈ മാസ്കിന് പരമാവധി 10 രൂപയും മാത്രമേ ഈടാക്കാൻ പാടുള്ളു. 200 മില്ലി ലീറ്റർ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപ ആയിരിക്കും. ജൂൺ 30 വരെയാണ് ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാവുക. ജില്ലയിൽ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, വിലക്കയറ്റം എന്നിവ […]Read More
കൊറോണ വൈറസ് പലരും കരുതുന്നത് പോലെ പുതിയതായി കണ്ട് പിടിക്കപ്പെട്ട ഒരു സൂക്ഷ്മജീവിയല്ല. മൂക്കൊലിപ്പും തുമ്മലുമായി ‘ജലദോഷം’ എന്ന് നമ്മൾ വിളിക്കുന്ന രോഗം മുതൽ ശ്വാസകോശത്തിന്റെ പല ഭാഗങ്ങളെ ബാധിക്കുന്ന ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങി കുറേയേറെ രോഗങ്ങളുണ്ടാക്കി പണ്ടേ ഇവിടെല്ലാമുള്ള ആളാണ് കക്ഷി. തെക്കൻ ചൈനയിൽ വ്യാപിച്ച സാർസ്, മിഡിൽ ഈസ്റ്റിൽ മുൻപ് പരന്ന മെർസ് തുടങ്ങിയവയും ചിലയിനം കൊറോണ വൈറസുകളുടെ ഫലമായിരുന്നു. ഇപ്പോൾ നമ്മെ ആശങ്കയിലാഴ്ത്തുന്ന നോവൽ കോറോണ (2019-nCov) എന്ന വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചിരിക്കുന്നു. […]Read More