മലയാളത്തിന്റെ പ്രിയസംവിധായകൻ പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ സെൻസർ നടപടികൾ പൂർത്തിയായി. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. മാർച്ചിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. Read More