ഇനി ഗൂഗിൾ സേർച്ച് വഴിയും മൊബൈൽ റീചാർജ് ചെയ്യാം

മൊബൈലിൽ ഏത് പ്ലാൻ റീചാർജ് ചെയ്യണമെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ഇപ്പോൾ ഗൂഗിൾ സേർച്ചിന്റെ സഹായം തേടാം. നിലവിൽ നിരവധി റീച്ചാർജ് സർവീസുകൾ ഉണ്ടെങ്കിലും ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഗൂഗിളിന്റെ റീചാർജ് സേർച്ച്. ഇതിനായി ആദ്യം തന്നെ ഗൂഗിൾ മൊബൈൽ ആപ്ലികേഷൻ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഉപയോക്താക്കൾ ‘പ്രീപെയ്ഡ് മൊബൈൽ റീചാർജ്’ എന്ന് സേർച്ച് ചെയ്താൽ എല്ലാ ഓഫർ വിവരങ്ങളും കാണിക്കും. കൂടാതെ വിവിധ ടെലികോം കമ്പനികളുടെ പ്ലാനുകൾ കൃത്യമായി തന്നെ ഗൂഗിളിൽ ലിസ്റ്റ് ചെയ്യുന്നുണ്ട്. ഇതിനാൽ പെട്ടെന്ന് തന്നെ […]Read More