പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

നടനും നിർമാതാവും സംവിധായകനുമായ ഋഷി കപൂർ (67) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെത്തുടർന്നാണ് ഇന്നലെ ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘മേരാ നാം ജോക്കർ’ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള ദേശീയപുരസ്കാരം നേടി. പ്രശസ്ത ചിത്രങ്ങൾ: ബോബി, ഹം കിസീ സെ കം നഹി, അമർ അക്ബർ ആന്റണി, സർഗം. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യുഎസിലെ അർബുദ ചികിൽസയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ്  ഇന്ത്യയിൽ […]Read More