റയില്‍വേ സ്റ്റേഷനുകളില്‍ ഇനി ‍റെന്റ് എ കാറും

സംസ്ഥാനത്തെ നാല് റയില്‍വേ സ്റ്റേഷനുകളില് ‍’റെന്റ് എ കാർ’ സംവിധാനം ആരംഭിക്കുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള തിരുവനന്തപരം സെന്‍ട്രല്‍, എറണാകുളം ജംക്ഷന്‍, എറണാകുളം ടൗണ്‍, തൃശൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതിക്ക് തുടക്കമായത്. റയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാർക്ക് കാറുകള്‍ വാടകയ്ക്കെടുത്ത് വിവിധ സ്ഥലങ്ങളിലേക്ക് പോകാന്‍ ഉപകരിക്കുന്നതാണ് പദ്ധതി . ഇനിമുതല്‍ റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ടാക്സികായി കാത്തുനില്‍ക്കേണ്ട. നിങ്ങളെ കാത്ത് വിവിധ മോഡലുകളിലുള്ള ഈ കാറുകളുണ്ട്. ഓരോ സ്റ്റേഷനുകളിലും 5 കാറുകളാണുള്ളത്. പണവും രേഖകളും നല്‍കി ഇഷ്ടമുള്ള […]Read More

എറണാകുളം സൗത്തിൽ സിഗ്നൽ സംവിധാനം തകരാറിലായതിനെ തുടർന്ന് തീവണ്ടി ഗതാഗതം താറുമാറായി.

എറണാകുളം സൗത്തിൽ സിഗ്നൽ സംവിധാനം തകരാറിലായതിനെ തുടർന്ന് തീവണ്ടി ഗതാഗതം താറുമാറായി. എറണാകുളം സൗത്ത്-എറണാകുളം നോർത്ത് റെയിൽവേ പാതയിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്ത് ട്രാക്കിനരികിൽ സിഗ്നൽ കേബിളുകൾ കത്തിയതാണ് സിഗ്നൽ സംവിധാനം തകരാറിലാകാൻ കാരണം. ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. സമീപത്ത് ചപ്പുചവറുകൾക്ക് തീയിട്ടത് കേബിളിലേക്ക്‌ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. സിഗ്നൽ കേബിളിന് ചുറ്റുമുള്ള സ്റ്റീൽ പൈപ്പിനാണ് തീപിടിച്ചത്. സിഗ്നൽ തകരാറിലായതോടെ മണിക്കൂറുകളോളം തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ വഴിയുള്ള തീവണ്ടികൾ വഴിതിരിച്ചുവിട്ടു. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, ജാംനഗർ-തിരുനൽവേലി […]Read More