നക്ഷത്ര ആമകളുമായി 5 പേർ പിടിയിൽ

കൊച്ചിയിൽ നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ 5 പേർ വനം വകുപ്പിന്റെ പിടിയിൽ. ഇവരിൽ നിന്ന് 5 നക്ഷത്ര ആമകളെ കണ്ടെടുത്തു. തൃശൂർ പെങ്ങാമുക്ക് സ്വദേശി എം.ജെ. ജിജി (43), ചെന്നൈ കാഞ്ചിപുരം സ്വദേശി മധു (23), കാഞ്ചിപുരം ഗാന്ധി നഗർ ദുർഗ അമ്മൻ കോവിൽ ഇ. ഇളങ്കോവൻ (46), കാഞ്ചിപുരം ചമ്മഞ്ചേരി സ്വദേശി ഭാസ്‌കർ (30), ചെന്നൈ വെസ്റ്റ് താംബരം എം.കെ. റെഡ്‌ഡി സ്ട്രീറ്റ് അഭിരാമി പ്ലാസയിൽ ജെ. ആൻഡ്രൂ (28) എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ […]Read More