കൊച്ചിയിൽ യുവതി ഫ്ലാറ്റിന്റെ 10–ാം നിലയില്‍ നിന്ന് ചാടി മരിച്ചു

കലൂര്‍ കത്രിക്കടവില്‍ വീട്ടമ്മ ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത് കുടുംബപ്രശ്നങ്ങളെ തുടര്‍ന്നെന്ന് പോലീസ്. തിരുവല്ല സ്വദേശിയായ എല്‍സ ലീന(38) യെ വ്യാഴാഴ്ച രാവിലെ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കത്രിക്കടവ് ജെയിന്‍ ഫ്ളാറ്റിലെ താമസക്കാരിയായിരുന്ന ഇവര്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. പുലര്‍ച്ചെ നടക്കാന്‍ എന്ന് പറഞ്ഞ് ഇറങ്ങിയ ഇവരെ 6.30ഓടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പത്താം നിലയില്‍ ഉണ്ടായിരുന്ന സൈക്കിളില്‍ ഇവര്‍ ചവിട്ടി താഴേക്ക് ചാടുകയായിരുന്നു.  കുടുംബപ്രശ്നങ്ങളെ […]Read More